city-gold-ad-for-blogger

Drowned | അഡൂര്‍ പുഴയില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു

ആദൂർ: (www.kasargodvartha.com) അഡൂർ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് ( നാല്), യൂസഫ് എന്ന ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ ( മൂന്ന്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവരഡുക്കയിലാണ് സംഭവം. കുളിക്കാനിരിറങ്ങിയതായിരുന്നു കുട്ടികൾ.

Drowned | അഡൂര്‍ പുഴയില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു

കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Drowned | അഡൂര്‍ പുഴയില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു

Keywords: News, Kerala, Obituary, Kasaragod, Kasaragod-News, General Hospital, Natives, 2 children drowned in Adoor river. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia