city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ഞായറാഴ്ച 182 പേർ കോവിഡ് മുക്തരായി

കാസർകോട്: (www.kasargodvartha.com 13.09.2020) ജില്ലയിൽ ഞായറാഴ്ച 182 പേർ കോവിഡ് മുക്തരായി. പള്ളിക്കര പഞ്ചായത്തിലാണ് കൂടുതൽ പേർ രോഗ മുക്തി നേടിയത് (25 പേർ). വീടുകളില്‍ 3938  പേരും സ്ഥാപനങ്ങളില്‍ 1305 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5243 പേരാണ്. പുതിയതായി 257  പേരെ കൂടി നിരീക്ഷണത്തിലാക്കി.
കാസർകോട്ട് ഞായറാഴ്ച 182 പേർ കോവിഡ് മുക്തരായി


സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1319 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 135  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 952  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 154 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 111 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്.
ചെമ്മനാട് - 20

കാസർകോട്-16

ഉദുമ - 13

കാറഡുക്ക - 3

പള്ളിക്കര - 25

മുളിയാർ - 6

മധൂർ - 7

കുമ്പള _8

അജാനൂർ - 22

എൻമകജെ - 3

കള്ളാർ - 1

കുറ്റിക്കോൽ- 5

കാഞ്ഞങ്ങാട് - 6

കോടോം-ബേളൂർ - 2

ദേലമ്പാടി - 4

നീലേശ്വരം - 3

പുല്ലൂർ-പെരിയ - 4

പൈവളിഗെ - 2

മൊഗ്രാൽപുത്തൂർ - 2

പടന്ന - 4

മടിക്കൈ - 3

ചെങ്കള - 17

കിനാനൂർ-കരിന്തളം - 1

വൊർക്കാടി - 1

മഞ്ചേശ്വരം - 1

പുത്തിഗെ - 1

കർണാടക - 2

Keywords: News, Kerala, Kasaragod, COVID-19, Test, Report, Negative, 182 COVID negative cases at Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia