city-gold-ad-for-blogger

Missing | സ്‌കൂളിലേക്ക് പോയി, തിരിച്ചെത്തിയില്ല; ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 15കാരനെ കാണാതായതായി പരാതി; അന്വേഷണവുമായി പൊലീസ്

പരവനടുക്കം: (www.kasargodvartha.com) പരവനടുക്കത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 15കാരനെ കാണാതായതായി പരാതി. പ്രവീഷ് എന്ന കുട്ടിയെയാണ് കാണാതായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 മണിയോടെ സ്ഥാപനത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോയ പ്രവീഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
      
Missing | സ്‌കൂളിലേക്ക് പോയി, തിരിച്ചെത്തിയില്ല; ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 15കാരനെ കാണാതായതായി പരാതി; അന്വേഷണവുമായി പൊലീസ്

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മിസിങ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. 09497947276 (ഇന്‍സ്പെക്ടര്‍), 09497980939 (എസ് ഐ), 04994 284100 (മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍).
      
Missing | സ്‌കൂളിലേക്ക് പോയി, തിരിച്ചെത്തിയില്ല; ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 15കാരനെ കാണാതായതായി പരാതി; അന്വേഷണവുമായി പൊലീസ്

Keywords: Missing Case, Malayalam News, Government Children's Home, Paravanadukkam, Kerala News, Kasaragod News, Malayalam News, 15-year-old missing from Govt. Children's Home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia