സംസ്ഥാനത്ത് പുതുതായി 13 ഹോട്‌സ്‌പോട്ടുകള്‍
Jun 28, 2020, 18:53 IST
തിരുവനന്തപുരം: (www.kasargodvartha.com 28.06.2020) സംസ്ഥാനത്ത് പുതുതായി 13 പ്രദേശങ്ങളെ കൂടി ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തി. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Keywords: Thiruvananthapuram, news, Kerala, District, 13 new hot spots in Kerala
Keywords: Thiruvananthapuram, news, Kerala, District, 13 new hot spots in Kerala