city-gold-ad-for-blogger

വിവിധ കേസുകളില്‍ മുങ്ങി നടന്ന 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 29.10.2014) നാല് വാറന്‍ഡ് കേസുകളിലെ പ്രതികളെ ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ അറസ്റ്റുചെയ്തു. വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നപ്രതികളെയാണ് അറസ്റ്റുചെയ്തത്. അടിപിടി, മദ്യം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് പിടിയിലായത്.

ദീര്‍ഘകാലമായി നടപടിയാകാതെ തുടരുന്ന കേസുകളില്‍ ഉടന്‍ തീര്‍പുകല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിവരുന്നതായി സി.ഐ. പറഞ്ഞു.
വിവിധ കേസുകളില്‍ മുങ്ങി നടന്ന 4 പേര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia