രണ്ടു പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
Mar 28, 2015, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2015) രണ്ടു പിടികിട്ടാപ്പുള്ളികളെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ റഹീം (26), ചെര്‍ക്കളയിലെ ഫസല്‍ (25) എന്നിവരെയാണ് അറസ്റ്റു ചെയതത്.
റഹീം 2007 ല്‍ ചെട്ടുംകുഴിയില്‍ നടന്ന ഒരു അടിപിടകേസിലും ഫസല്‍ 2007 ല്‍ ചട്ടഞ്ചാലില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, arrest, Police, case, Chettumkuzhi, Fazal, Raheem, 2 arrested.
Advertisement: