പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ഇമാമിനെ അക്രമിച്ചു
Jun 6, 2014, 12:08 IST
ഉദുമ: (www.kasargodvartha.com 06.06.2014) പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ഇമാമിനെ അക്രമിച്ച് പരിക്കേല്പിച്ചു. ദുബൈ റാഷിദിയ ശൈബാനി മസ്ജിദ് ഇമാം എരോരിലിലെ അബൂബക്കര്‍ മുസ്ല്യാരെ (52) യാണ് അക്രമിച്ച് പരിക്കേല്പിച്ചത്. വ്യാഴാഴ്ച ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ അബൂബക്കര്‍ മുസ്ല്യാര്‍ എരോലിലെ പള്ളിയില്‍ അസര്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീടിന് സമീപം പതിങ്ങിയിരുന്ന രണ്ടംഗസംഘം മാരകായുധങ്ങളുമായി ആക്രമികുകയായിരുന്നു.
എരോലിലെ കണ്ടാലറിയാവുന്ന രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. വിസ സംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട മുന്‍ വിരോധമാണ് അക്രമണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അബൂബക്കര്‍ മുസ്ല്യരെ അക്രമിക്കുന്നത്കണ്ട് തടയാന്‍ ചെന്ന ഭാര്യ ആഇശ (44) യേയും മകന് ഉവൈസി (18) നേയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. പരികേറ്റ അബൂബകര്‍ മുസ്ല്യാരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
എരോലിലെ കണ്ടാലറിയാവുന്ന രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. വിസ സംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട മുന്‍ വിരോധമാണ് അക്രമണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അബൂബക്കര്‍ മുസ്ല്യരെ അക്രമിക്കുന്നത്കണ്ട് തടയാന്‍ ചെന്ന ഭാര്യ ആഇശ (44) യേയും മകന് ഉവൈസി (18) നേയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. പരികേറ്റ അബൂബകര്‍ മുസ്ല്യാരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Udma, Attack, Injured, Assault, Erol Imam, Mosque Imam assaulted.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067