city-gold-ad-for-blogger

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ചട്ടഞ്ചാല്‍: (www.kvartha.com 18.04.2014)   ബേവിഞ്ച സ്റ്റാര്‍ നഗര്‍ വളവില്‍ സ്വിഫ്റ്റ് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കളനാട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍. 14 ജെ. 6605 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.

കാറിലെ യാത്രക്കാരായ കളനാട്ടെ കെ.ഇ.അഹമ്മദ് കുഞ്ഞി(62), ഭാര്യ ആയിഷ (55), മകന്‍ സാദിഖ്(28), ഭാര്യ സാബിറ(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടേതകര്‍ന്നു. അപകടംകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുക്കുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എവറസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ 6 മരണം: 9 പേരെ കാണാതായി
Keywords: Bevinja, Car-Accident, Injured, Kalanad, Kerala, Kasaragod, Swalath, Hospital, Treatment.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia