city-gold-ad-for-blogger

ഒരു ലോഡ് കോഴിക്കള്ളക്കടത്ത് പിടികൂടി

ബദിയഡുക്ക: (www.kasargodvartha.com 17.09.2014)വാനില്‍ കടത്തുകയായിരുന്ന ഒരു ലോഡ് കോഴി കള്ളക്കടത്ത് ബദിയഡുക്ക പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെയാണ് ബദിയഡുക്കയില്‍ വെച്ച് കെ എല്‍ 14 ജെ 5895 നമ്പര്‍ ഇഗോ വാനില്‍ കടത്തുകയായിരുന്ന കോഴി കള്ളക്കടത്ത് പിടികൂടിയത്.

ഒമ്പത് ബോക്‌സുകളിലായി  നിറച്ച കോഴികളാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും വാനും സെയില്‍ ടാക്‌സിന് കൈമാറി. 18,000 രൂപ നികുതി അടച്ചശേഷം കോഴിവണ്ടി വിട്ടുകൊടുത്തു.

ഒരു ലോഡ് കോഴിക്കള്ളക്കടത്ത് പിടികൂടി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഫോണില്‍ സംസാരിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ ടെറസില്‍ നിന്നും തള്ളിയിട്ടു

Keywords:  Badiyadukka, Police, custody, Driver, Kerala.


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia