city-gold-ad-for-blogger

സ്‌മോക്ക് സി.ഡി പ്രകാശനം ചെയ്തു

സ്‌മോക്ക് സി.ഡി പ്രകാശനം ചെയ്തു
കാസര്‍കോട്: പുകവലി സമൂഹത്തില്‍ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ വരച്ച് കാട്ടുന്ന സ്‌മോക്ക് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഗസറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എയ്ക്ക് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ ഡി. സി. സി. സി പ്രസിഡന്റ് സി. കെ. ശ്രീധരന്‍, കെ. പി. സി. സി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍,നിര്‍വാഹക സമിതിയംഗം പി. ഗംഗാധരന്‍, കര്‍ണ്ണാടക കയര്‍ ബോര്‍ഡ് അംഗം ടി. എം. ഷാഹിദ്, അബ്ദുല്‍കരീം സിറ്റി ഗോള്‍ഡ്, ഷാഫി തെരുവത്ത്, കെ. എം. ബഷീര്‍, ടി. എ. ഖാലിദ്, കെ. എം. അബ്ദുര്‍ റഹ്മാന്‍, സാദിഖ് ശമ്മ, മുസ്താക്ക്, സംവിധായകന്‍ ഷാസ് അമാന്‍ തൊട്ടാല്‍, നയീം, സുമൈസ് ഉജൈഫ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Smoke, CD, Release, Speaker, G.Karthikeyan, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia