വീട്ടമ്മയെ ഭര്‍തൃ സഹോദരനും ഭാര്യയും മര്‍ദിച്ചു
May 17, 2013, 13:09 IST
കാസര്‍കോട്: വീട്ടമ്മയെ ഭര്‍തൃ സഹോദരനും ഭാര്യയും മര്‍ദിച്ചു. പരിക്കേറ്റ മുണ്ട്യത്തടുക്കയിലെ ദാമോദരന്റെ ഭാര്യ കമലയെ (48) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ഭര്‍തൃ സഹോദരന് സുകുമാരനും ഭാര്യ ജാനകിയും ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് കമലയെ മര്‍ദിച്ചത്. വീട്ടിലുണ്ടായിരുന്ന 25,000 രൂപ അപഹരിച്ചതായും പരാതിയുണ്ട്. വഴിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് മര്‍ദിച്ചതെന്നാണ് ആശുപത്രിയില്‍ കവിയുന്ന കമല പറയുന്നത്.

Keywords: House wife, Assault, Husband, Brother, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News