city-gold-ad-for-blogger

വിറക് പുരയ്ക്ക് തീപിടിച്ചു

നായമാര്‍മൂല: (www.kasargodvartha.com 07/02/2015) നായമാര്‍മൂലയില്‍ വിറക് പുരയ്ക്ക് തീപിടിച്ചു. നായമാര്‍മൂലയിലെ കെ.എ അബ്ദുര്‍ റഹ്മാന്റെ വീട്ടുവളപ്പിലെ വിറക് പുരയ്ക്കാണ് ശനിയാഴ്ച രാത്രി 9.30 മണിയോടെ തീപിടുത്തമുണ്ടായത്.

വിറക് പുരയുടെ കാല്‍ ഭാഗം കത്തിനശിച്ചു. കാസര്‍കോട് ഫയര്‍‌സ്റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അശോകന്‍, സതീഷ്, സുരേഷ്, ജീവന്‍, മഹേഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ അണച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിറക് പുരയ്ക്ക് തീപിടിച്ചു

Keywords : Kasaragod, Kerala, Vidya Nagar, Fire, House, KA Abdul Rahman, Fire Force, Fire in out house. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia