യുവതിയുടെ കര്‍ണപടം തകര്‍ത്തു
Nov 24, 2012, 18:27 IST
ഉപ്പള: ബന്ധുവിന്റെ അടിയേറ്റ് യുവതിയുടെ കര്‍ണപടം തകര്‍ന്നു. ബായാര്‍ ചിപ്പാര്പദവിലെ സമീറ (19) യുടെ കര്‍ണപടമാണ് തകര്‍ന്നത്. സമീറയെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു ബന്ധുവാണ് തന്നെ അടിച്ചതെന്ന് സമീറ പരാതിപ്പെട്ടു. സമീറ താമസിക്കുന്ന വീടും പറമ്പും ബന്ധു കൈക്കലാക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് ചെവിക്ക് അടിച്ചതെന്ന് പറയുന്നു.
Keywords : Uppala, Attack, Women, Bayar, Chengala, Kasaragod, Sameera, Family, Hospital, House, Kerala, Malayalam News, Woman hospitalised






