മണ്ണെണ്ണ ഒഴിച്ച് തമിഴ്നാട് സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Jan 7, 2012, 12:52 IST
കാസര്‍കോട്: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി തമിഴ്നാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. കാറഡുക്ക ശാന്തിനഗറില്‍ താമസക്കാരനായ ഗോപാലന് (60) ആണ് ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഭാര്യ വീട്ടില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗോപാലനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Suicide-attempt, General-hospital,







