ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്കും യുവാവിനും പരിക്ക്
Jul 28, 2015, 11:10 IST
കുമ്പള: (www.kasargodvartha.com 28/07/2015) വിദ്യാര്‍ത്ഥിനിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. കുമ്പള സെന്റ് മോണിക്ക സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനി ശ്രിജിനി (10) ക്കാണ് പരിക്കേറ്റത്. കഞ്ചിക്കട്ടയിലെ ശ്രീജിത്തിന്റെ മകളാണ്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക് നടന്നുപോകുമ്പോള്‍ അപകടം.
കുട്ടിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് സീതാംഗോളിയിലെ സഫ്വാനും(26) പരിക്കേറ്റു. ഇരുവരേയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് സീതാംഗോളിയിലെ സഫ്വാനും(26) പരിക്കേറ്റു. ഇരുവരേയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kumbala, Kasaragod, Accident, Injured, Kerala, Student, Accident: 2 injured, Advertisement Malabar Wedding.
Advertisement:
Advertisement: