പശുക്കടത്ത് സംഘം പോലീസ് പിന്തുടര്ന്നപ്പോള് ടെമ്പോയും പശുവിനെയും ഉപേക്ഷിച്ച് കടന്നു
Aug 30, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2014) പശുകടത്ത് സംഘം പോലീസ് പിന്തുടര്ന്നപ്പോള് ടെമ്പോയും പശുവിനെയും ഉപേക്ഷിച്ച് കടന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിക്ക് പാറക്കട്ട മീപ്പുഗുരിയിലാണ് സംഭവം. പശുവിനെയും ടെമ്പോയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കെഎല്‍ 14 ജി 9675 നമ്പര്‍ ഓട്ടോ ടെമ്പോയിലാണ് പശുവിനെ കടത്തികൊണ്ടുവന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം വാഹനത്തിന് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
പോലീസ് പിന്തുടര്ന്നപ്പോള് ടെമ്പോ റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ടെമ്പോയെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച ടെമ്പോയാണ് സംഘം കടത്തിനായി ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cow, Police, Parakatta, Meepuguri, Tempo, Meepuguri, Driver.
Advertisement: