പഠനയാത്ര സംഘടിപ്പിക്കുന്നു
Feb 6, 2016, 11:30 IST
നീലേശ്വരം: (www.kasaergodvartha.com 06.02.2016) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസത്തില്‍ നടത്തുന്ന പഠനയാത്രയില്‍ കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി എന്നീ സ്ഥലങ്ങളായിരിക്കും സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 നുള്ളില്‍ ഷാഫി ചൂരിപ്പള്ളം, ജനറല്‍ സെക്രട്ടറി, കാന്‍ഫെഡ്, പി. ഒ. നെക്രാജെ, ചെങ്കള എന്ന വിലാസത്തില്‍ ബന്ധപ്പെടുക ഫോണ്‍ : 9744781930
Keywords: Nileshwaram, kasaragod, study tour.






