city-gold-ad-for-blogger

ജൂനിയര്‍ കബഡി ടൂര്‍ണ്ണമെന്റ്

ജൂനിയര്‍ കബഡി ടൂര്‍ണ്ണമെന്റ്
ചെറുവത്തൂര്‍: ആര്‍മി ബ്രദേഴ്സ് ഭോപ്പാലിന്റെ നേതൃത്വത്തില്‍ വെങ്ങാട്ട് ജൂനിയര്‍ ബോയ്സിന്റെ ഉത്തരമേഖല ജൂനിയര്‍ കബഡി ടൂര്‍ണ്ണമെന്റ് 2012 ജൂണ്‍ മൂന്നിന് വെങ്ങാട്ട് എ.കെ.ജി. വായനശാല പരിസരത്ത് വച്ച് നടത്തപ്പെടുന്നു. വിജയികള്‍ക്ക് സ്ഥിരം ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. കളിക്കാരുടെ തൂക്കം 55 കിലോഗ്രാം ആയിരിക്കും. മല്‍സരം തീര്‍ത്തും പകല്‍ വെളിച്ചത്തില്‍ മാത്ര മായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക 8606388937, 9897994210, 9847590676.

Keywords: Junior Kabadi Tournament, Cheruvathur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia