ചിറകില്‍ പാമ്പിന്റെ ആകൃതിയുള്ള ശലഭം കൗതുകമാവുന്നു
Aug 21, 2014, 09:54 IST
കുമ്പള: (www.kasargodvartha.com 21.08.2014) ചിറകില്‍ പാമ്പിന്റെ തലയും നടുഭാഗത്ത് മൂങ്ങയുടെ ആകൃതിയുമുള്ള ചിത്രശലഭം കൗതുകമാവുന്നു. സൂരംബയലില്‍ പുതുതായി ആരംഭിക്കുന്ന ഗുഡ്ലുക്ക് റെഡിമെഡ് കടക്കകത്താണ് ആകര്‍ഷകമായ ശലഭം വിരുന്നെത്തിയത്.
ചിത്രശലഭത്തെ കാണാന്‍ നിരവധി പേരാണ് കടയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളും ശലഭ സ്നേഹികളുമാണ് ഇതിനെ കാണാനെത്തുന്നവരില്‍ അധികം പേരും. ശലഭത്തെ കടയിലെ ജിവനക്കാര്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read:
അസം നാഗാലാന്റ് സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Kasaragod, Kumbala, Shop, Butter Fly, Snake, Head, Natives, Students, Ready made Dress Shop,
Advertisement: