city-gold-ad-for-blogger

ഗുരു ജയന്തി ആഘോഷം: ലേഖന മത്സരം സം­ഘ­ടി­പ്പി­ക്കുന്നു

ഗുരു ജയന്തി ആഘോഷം: ലേഖന മത്സരം സം­ഘ­ടി­പ്പി­ക്കുന്നു
തൃക്കരിപ്പൂര്‍: ശ്രീ നാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ തൃക്കരിപ്പൂര്‍ ശ്രീ നാരായണ വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കും.

'ഗുരു ദര്‍ശനത്തിന്റെ കാലിക പ്രസക്തി' എന്നതാണ് ലേഖനത്തിന്റെ വിഷയം പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9447365611, 9744360045 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Keywords: Sree Narayana Guru, Birthday, Celebration, Article competition, Students, Trikaripur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia