ക്ഷയരോഗ ദിനം ആചരിച്ചു
Mar 25, 2013, 18:50 IST
കാസര്‍കോട്: അന്താരാഷ്ട്ര ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ ടിബി സെന്ററും പ്രോജക്ട് അക്ഷയയും ഹെല്‍ത്ത് ലൈനും, ചൗക്കി സന്ദേശ സംഘടനയും ചേര്‍ന്ന് ക്ഷയ രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സെമിനാര്‍, മാജിക്, എക്സ്ബിഷന്, ലഘുലേഖ വിതരണം, ഐക്യദാര്‍ഢ്യം, ദീപമാല തെളിയ്ക്കല്‍ എന്നിവ നടത്തി.
കുമ്പള, കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിപാടി നടന്നു. കുമ്പളയില്‍ പഞ്ചായത്ത് പ്രസിഡന്റ പി. എച്ച്. റംല ഉദ്ഘാടനം ചെയ്തു. എസ്. എച്ച്. ഹമീദ്, മോഹനന് മാങ്ങാട്, കെ. മേരി, പ്രേമലത, കെ. സി. പൊതുവാള് എന്നിവര്‍ സംസാരിച്ചു.

Keywords: World, TB disease day, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News