കുട്ടികള്‍ക്ക് സാന്ത്വനമായി ക്യാന്‍സര്‍ സുരക്ഷാ പദ്ധതി
Nov 11, 2013, 17:05 IST
ക്യാന്‍സര്‍ രോഗ ദുരിതങ്ങള്‍ പേറുന്ന കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്തെ 11 സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് സുരക്ഷാ മിഷന്‍ ഫണ്ട് അനുവദിച്ച് സഹായം നല്കി വരുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഗവ. മെഡിക്കല്‍ കോളേജുകള്‍, ഐ. എം. സി. എച്ച് കോഴിക്കോട്, ഐ. സി. എച്ച് കോട്ടയം, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് പരിയാരം, തിരുവനന്തപുരം ആര്‍. സി. സി, ജനറല്‍ ആശുപത്രി എറണാകുളം, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയാണ് ഈ പദ്ധതി അനുസരിച്ച് ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍. പദ്ധതിയുടെ സേവനം ലഭ്യമാവുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752






