കുടുംബ വഴക്കിനെതുടര്‍ന്ന് സ്ത്രീയുടെ കൈ സഹോദരന് തല്ലിയൊടിച്ചു
May 9, 2013, 18:16 IST
കാസര്‍കോട്: കുടുംബ വഴക്കിനെതുടര്‍ന്ന് സ്ത്രീയുടെ കൈ സഹോദരന് തല്ലിയൊടിച്ചു. പെര്‍ളടുക്ക നാര്‍ക്കോട്ടെ നാരായണന്റെ ഭാര്യ നാരായണി (63) യുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് സഹോദരന് കുഞ്ഞിക്കണ്ണനാണ് അടിച്ചതെന്ന് നാരായണി പറഞ്ഞു. പറമ്പില്‍ വീണ തേങ്ങ പെറുക്കിയതിനെചൊല്ലിയുണ്ടായ വാക്കേറ്റമാണ് അടിയില്‍ കലാശിച്ചത്.
Keywords: Assault, Family Clash, Kasaragod, Hospital, Injured, Kerala, Narayani, Coconut, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.