city-gold-ad-for-blogger

കാറും രണ്ട് ഓട്ടോറിക്ഷകളും കൂട്ടിയിടിച്ച് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: ( www.kasargodvartha.com 21.07.2014) കാറും രണ്ട് ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചു. അപകടം മൂലം ഇതുവഴിയുള്ള ഗതാഗതം അരമണിക്കൂറോളം പൂര്‍ണമായും സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്ക് റോഡിൽ നെല്ലിക്കുന്ന് ജംഗ്ഷനിലാണ് അപകടം.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെ.എല്‍.14 കെ 276 നമ്പര്‍ കാറും കെ.എല്‍ 14 എല്‍ 3487 നമ്പര്‍ ഓട്ടോറിക്ഷയും മറ്റൊരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കുന്നില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു.


കാറും രണ്ട് ഓട്ടോറിക്ഷകളും കൂട്ടിയിടിച്ച് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: മന്ത്രിയുള്‍പ്പെടെ 32 എംഎല്‍എമാര്‍ രാജിവെച്ചു
Keywords:  Kasaragod, Nellikunnu, Accident, Car, Auto-rickshaw, Bike, Road, Traffic-block, Accident troubled traffic.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia