ഇഫ്താര്‍ സംഗമങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ വിളനിലങ്ങള്‍: യൂസഫ് സഅദി
Jul 17, 2015, 14:51 IST
മുളിയാര്‍: (www.kasargodvartha.com 17/07/2015) പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവും ഒത്തുവിളയുന്ന മഹനീയ സംഗമമാണ് ഇഫ്താര്‍ കുട്ടായ്മകളെന്ന് മല്ലം ജമാഅത്ത് ഖത്തീബ് യൂസഫ് സഅദി പറഞ്ഞു. മല്ലം ന്യു സ്‌പോര്‍ട്ടിംഗ് ക്ലബ് നടത്തിയ ഇഫ്താര്‍ സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.കുഞ്ഞാമു, റഫീഖ് കെ.സി, ഷരീഫ് മല്ലത്ത്, ജലീല്‍ മല്ലം, നിസാം ചെറക്കല്‍, ഹാരിസ് മുണ്ടപ്പള്ളം, സൈനുദ്ദീന്‍, സുബൈര്‍ മല്ലം, ഹര്‍ഷാദ് പാറ, അബ്ദു മല്ലം നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Ifthar meet, Mallath, Ifthar meet conducted.
Advertisement:
കെ.സി.കുഞ്ഞാമു, റഫീഖ് കെ.സി, ഷരീഫ് മല്ലത്ത്, ജലീല്‍ മല്ലം, നിസാം ചെറക്കല്‍, ഹാരിസ് മുണ്ടപ്പള്ളം, സൈനുദ്ദീന്‍, സുബൈര്‍ മല്ലം, ഹര്‍ഷാദ് പാറ, അബ്ദു മല്ലം നേതൃത്വം നല്‍കി.
Advertisement: