അമ്മയോടൊപ്പം ഉത്സവത്തിന് പോവുകയായിരുന്ന ടെമ്പോ ഡ്രൈവര്‍ക്ക് തലക്കടിയേറ്റു
Apr 3, 2013, 18:49 IST
കാസര്‍കോട്: അമ്മയോടൊപ്പം ഉത്സവത്തിന് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെ തലക്കടിയേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ കയര്‍ക്കട്ടയിലെ യു. പ്രശാന്തി (30) നാണ് അടിയേറ്റത്.
]ബുധനാഴ്ച രാത്രി അമ്മയോടൊപ്പം ചൗക്കി ബെദ്രഡുക്കയിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുമ്പോള്‍ ബന്ധുക്കളായ മൂന്നു പേര് ചേര്‍ന്ന് കടം കൊടുത്ത പണം ചോദിച്ച വിരോധത്തില്‍ അക്രമിക്കുകയായിരുന്നു.
]ബുധനാഴ്ച രാത്രി അമ്മയോടൊപ്പം ചൗക്കി ബെദ്രഡുക്കയിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുമ്പോള്‍ ബന്ധുക്കളായ മൂന്നു പേര് ചേര്‍ന്ന് കടം കൊടുത്ത പണം ചോദിച്ച വിരോധത്തില്‍ അക്രമിക്കുകയായിരുന്നു.
Keywords: Attack, Driver, Temple Fest, paivalika, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.