ജില്ല സുഹ് രി സംഗമവും സ്വീകരണവും 11 ന്
Oct 7, 2016, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 07.010.2016) ജില്ല സുഹ് രി സംഗമവും നവ സുഹ് രികള്‍ക്കുള്ള സ്വീകരണവും 11 ന്. ജില്ല സുഹ് രീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സുഹ് രി പണ്ഡിതന്മാരുടെ സംഗമവും ജാമിഅ അസീസിയ്യ അറബിക് കോളജില്‍ നിന്ന് ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയ നവ സുഹ് രി പണ്ഡിതര്‍ക്കുളള സ്വീകരണവും ഒക്ടോബര്‍ 11 ന് 10.30 ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും.
പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
Keywords: Kerala, kasaragod, Meet, Reception, Arabic, College, Programme, Zuhri Meet, Jamia Aseesiyya, Degree.
പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
Keywords: Kerala, kasaragod, Meet, Reception, Arabic, College, Programme, Zuhri Meet, Jamia Aseesiyya, Degree.