സതീശനു ചികിത്സാ സഹായവുമായി യുവകലാസാഹിതി
May 30, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.05.2016) മടിക്കൈ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ട് തെങ്ങില്‍ നിന്നു വീണു പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സതീശനു യുവകലാസാഹിതി ദുബൈ യൂണിറ്റിന്റെ ചികിത്സാ സഹായധനം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭാര്യയെ ഏല്‍പ്പിച്ചു.
യുവകലാസാഹിതി യുഎഇ കേന്ദ്രകമ്മിറ്റിയംഗം സുധാകരന്‍ ഒളിയത്തടുക്കം സഹായധനം കൈമാറി. ചടങ്ങില്‍ യുവകലാസാഹിതി ദുബൈ യൂണിറ്റംഗങ്ങളായ അബ്ദുള്‍സലാം കാഞ്ഞങ്ങാട്, സുഭാഷ് കൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം സെക്രട്ടറി എദാമോദരന്‍, എഐവൈഎഫ് ജില്ലാ ജോ: സെക്രട്ടറി എംശ്രീജിത്ത്, മഹിള സംഘം ജില്ലാ സെക്രട്ടറി പിഭാര്‍ഗവി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഗിരീഷ് പാണാംതോട്, യുവകലാസാഹിതി കാസര്‍കോട് ഘടകം സെക്രട്ടറി അനീസ് അത്തിയടുക്കം എന്നിവര്‍ സന്നിഹിതരായിരുന്നു. സതീശന്‍ ചികിത്സാസഹായ കമ്മിറ്റി കണ്‍വീനര്‍ കെ രവീന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.
Keywords: Kasaragod, Madikai, Fund, Satheeshan, Yuvakalasahithi, Wife, Treatment, AIYF, Home, Sudhakaran.