സംസ്ഥാന കേരളോത്സവം: ഒപ്പനയില്‍ ഉദുമ യുവധാര ടീമിന് മൂന്നാം സ്ഥാനം
Jan 5, 2015, 09:30 IST
(www.kasargodvartha.com 05/01/2015) തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ ഒപ്പനയില്‍ മൂന്നാം സ്ഥാനം നേടിയ തെക്കേക്കര യുവധാര ക്ലബ്ബ് ടീം.
Keywords : Thiruvananthapuram, Oppana, Udma, Chalanam, Kasaragod, Kerala, Yuvadhara Thekkekkara.