ആരാധനാലയത്തിനുമുന്നില്‍ നിന്നും ഫോട്ടോയെടുത്തതിന്റെ പേരില്‍ കുപ്രചരണമെന്ന് യുവാവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Jul 8, 2018, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2018) ആരാധനാലയത്തിനുമുന്നില്‍ നിന്നും ഫോട്ടോയെടുത്തതിന്റെ പേരില്‍ കുപ്രചരണമെന്ന് യുവാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുഡ്‌ലു സ്വദേശി ദിനേശ് എന്ന ദിനുവാണ് കാസര്‍കോട് സിഐക്ക് പരാതി നല്‍കിയത്. തളങ്കരയിലെ ഒരു ആരാധനാലയത്തിനു മുന്നില്‍ നിന്നുമെടുത്ത ഫോട്ടോയ്‌ക്കൊപ്പം കുപ്രചരണം നടത്തുന്നുവെന്നാണ് യുവാവിന്റെ പരാതി.
ബി.എം.എസ് പ്രവര്‍ത്തകനാണ് ദിനേശ്. നേരത്തെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സഹായിച്ചതിന് ദിനുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവവും ആരാധനാലയത്തിലെത്തിയതും കോര്‍ത്തിണക്കിക്കൊണ്ടാണ് കുപ്രചരണം നടത്തുന്നതെന്നാണ് പരാതി. അതേസമയം കാണാനുള്ള ആഗ്രഹം കൊണ്ടാണ് പള്ളിയിലെത്തിയതെന്നും ഇപ്പോഴല്ല മുമ്പ് ഉറൂസ് സമയത്തെടുത്ത ഫോട്ടോയാണിതെന്നും ദിനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തിവരുന്നതായി സിഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Social-Media, complaint, Police, Investigation, Youth's complaint to police about WhatsApp post
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Social-Media, complaint, Police, Investigation, Youth's complaint to police about WhatsApp post
< !- START disable copy paste -->