ക്ലബ്ബില്‍ നിന്ന് ടിവി കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍
Jun 13, 2012, 16:55 IST

ക്ലബ്ബിലെ ഫര്‍ണിച്ചര്‍ നശിപ്പിച്ച ശേഷം ഇവര്‍ ടിവി മോഷ്ടിച്ചു. ടിവി വില്‍ക്കാനായി ചെര്‍ക്കളയിലെത്തിയപ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലാകുന്നത്. സിപിഎം, ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ഓഫീസ് അക്രമിച്ച് ടിവി കവര്‍ന്നതായി വരുത്താനാണ് പ്രതികള്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തത്. സംഭവത്തില്‍ സിപിഎം, ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലീഗ് നേതാക്കള്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Kasaragod, Robbery, Police, Vidhyanagar, T.V.