സ്വത്ത് തര്‍ക്കം; സഹോദരന്റെ കുത്തേറ്റ് യുവാവ് ആശുപത്രിയില്‍
Jul 30, 2017, 17:30 IST
ബന്തിയോട്: (www.kasargodvartha.com 30.07.2017) സ്വത്ത് തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സഹോദരന്റെ കുത്തേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് അറബിഗല്ലിയിലെ സുബൈര്‍ അഹ് മദ് താഹിറിനെയാണ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്‍ നിയാസ് അഹ് മദ് താഹിറിനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ നിയാസിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Stabbed, Youth stabbed by brother