യുവാവിന് കുത്തേറ്റു; വീടുകയറി അക്രമം നടത്തിയത് അഞ്ചംഗ സംഘം
Dec 30, 2017, 20:38 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2017) കത്തിക്കുത്തേറ്റ് യുവാവിന് പരിക്കേറ്റു. കാനത്തൂര്‍ ലക്ഷം വീട് കോളനിയിലെ രാഘവന്റെ മകന് ജയനാണ് (29) കുത്തേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അഞ്ചംഗ സംഘം വീടുകയറി കുത്തിപ്പരിക്കേല്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ജയന് പറഞ്ഞു. അക്രമത്തിനുള്ള കാരണം അറിയില്ലെന്നും യുവാവ് പറയുന്നു.
സത്യന്, ചന്ദ്രന്, പ്രശാന്ത്, സുഭാഷ്, പ്രശാന്ത് എന്നിവരാണ് അക്രമിച്ചതെന്നാണ് യുവാവ് പറയുന്നത്. പരിക്കേറ്റ ജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സത്യന്, ചന്ദ്രന്, പ്രശാന്ത്, സുഭാഷ്, പ്രശാന്ത് എന്നിവരാണ് അക്രമിച്ചതെന്നാണ് യുവാവ് പറയുന്നത്. പരിക്കേറ്റ ജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Youth, Stabbed, House, Youth stabbed by 5
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Youth, Stabbed, House, Youth stabbed by 5