യുവാവിന്റെ കുത്തേറ്റ് തൊഴിലുടമ ഗുരുതര നിലയില്‍
May 19, 2012, 14:47 IST
നീലേശ്വരം: കൂലിതര്‍ക്കത്തെ ചൊല്ലി യുവാവ് തൊഴിലുടമയെ കുത്തി പരിക്കേല്‍പ്പിച്ചു. നീലേശ്വരം പുതിയ പാട്ടില്ലത്ത് അഹമ്മദിന്റെ മകന്‍ അഷ്ഫഫിനെ(36)യാണ് രാജപുരം അരിങ്കല്‍ സ്വദേശിയായ രാഘവന്‍ കൂലി തര്‍ക്കത്തെ തുടര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ചത്. അഷ്‌റഫിനെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനത്തടി മൊട്ടേം കൊറ്റിയില്‍ മുള ലേലത്തിനെടുത്ത അഷ്‌റഫ് അത് മുറിച്ചെടുക്കുന്നതിനായി രണ്ട് പേരെ ചുമതലപ്പെടുത്തുകയും ഇതിന്റെ കൂലി നല്‍കുകയും ചെയ്തിരുന്നു. മുള മുറിച്ചു മാറ്റിയ ശേഷം വീണ്ടും കൂലി ചോദിക്കുകയും ഇതേചൊല്ലിയുള്ള തര്‍ക്കത്തില്‍ രാഘവന്‍ കുത്തുകയുമായിരുന്നു.

Keywords: Nileshwaram, Stabbed, Youth, Kasaragod