തളങ്കരയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം
Jun 10, 2012, 11:41 IST
![]() |
Raees |
വ്യാഴാഴ്ച രാത്രി റഈസിനെ ഇതേ സംഘം ബാങ്കോട് വെച്ച് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചിരുന്നു. പൂര്‍വ്വ വൈരാഗ്യമാണ് അക്രമത്തിന് കാരണം. തളങ്കരയില്‍ ഇടയ്ക്കിടെ ഗുണ്ടാസംഘങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെടുന്നതും ചില വീടുകളില്‍ കയറി അതിക്രമങ്ങള്‍ സൃഷ്ടിക്കുന്നതും പ്രദേശത്തെ സൈ്വര്യജീവിതത്തിന് വന്‍ ഭീഷണിയായിട്ടുണ്ട്.
Keywords: Youth, Stab, Thalangara, Kasaragod