റെയില്‍പ്പാളത്തിലെ ഇരുമ്പ് കൊളുത്ത് ദേഹത്ത് തെറിച്ച് യുവാവിന് ഗുരുതര പരിക്ക്
Jul 27, 2012, 16:07 IST
നീലേശ്വരം: റെയില്‍പ്പാളത്തിലെ ഇരുമ്പ് കൊളുത്ത് ദേഹത്ത് തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നീലേശ്വരം പേരോലിലെ ജിയോ ബാബുവി (29) നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നീലേശ്വരത്ത് റെയില്‍പ്പാളത്തിനരികിലൂടെ നടന്നു പോവുകയായിരുന്ന ജിയോ ബാബുവിന്റെ ദേഹത്തേക്ക് മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ കടന്നു പോയപ്പോള്‍ പാളത്തില്‍ നിന്നും ഇരുമ്പ് കൊളുത്ത് ദേഹത്ത് തെറി്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജിയോ ബാബുവിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Railway track, Youth, Seriously injured, Nileshwaram, Kasaragod