കിണറില്‍ വീണ യുവാവ് ചെളിയില്‍ കുടുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി
Apr 15, 2016, 13:00 IST
ഉപ്പള: (www.kasargodvartha.com 15.04.2016) കിണറില്‍ കാല്‍വഴുതിവീണ യുവാവ് ചെളിയില്‍ കുടുങ്ങി. ഉപ്പള പെട്രോള്‍ പമ്പിന് സമീപത്തെ മുഹമ്മദ് ഹനീഫ(30)യാണ് കിണര്‍ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് കരയിലേക്ക് കയറുന്നതിനിടെ വീണത്. കിണറിലെ ചെളിയില്‍ കുടുങ്ങിപ്പോയ ഹനീഫയെ വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കിയതിനുശേഷം ഹനീഫ തിരികെ കയറുന്നതിനിടെയാണ് കാല്‍ വഴുതി വീണത്.
Keywords: Well, fire force, Uppala, kasaragod, Near petrol pump. Muhammed Haneefa.