വിദ്യാര്‍ഥിനികളോട് അശ്ലീലം കാണിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു
Sep 1, 2019, 18:39 IST
ഉദുമ: (www.kasargodvartha.com 01/09/2019) വിദ്യാര്‍ഥിനികളോട് അശ്ലീലം കാണിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കളനാട് സ്വദേശി അബ്ദുല്ലയെയാ(40)ണ് ഹോസ്ദുര്‍ഗ് അഡീഷന്‍(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്. സ്‌കൂള്‍ പ്രധാനാധ്യാപകന്റെ പരാതിയിലാണ് അബ്ദുല്ലയ്‌ക്കെതിരെ കേസെടുത്തത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിനികളോട് അബ്ദുല്ല അശ്ശീലം കാണിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനികള്‍ സംഭവം സ്‌കൂള്‍ അധ്യാപകരോട് പറഞ്ഞതോടെയാണ് പ്രധാന്യാപകന്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എസ്‌ഐ പി പ്രമോദ് കുമാര്‍ പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uduma, Kasaragod, Student, Case, Complaint, Remand, Court, Youth remanded for abusing students