ജനറല്‍ ആശുപത്രി ക്യാന്റീന്‍ ജീവനക്കാരനെ കാണാതായതായി ഭാര്യയുടെ പരാതി
Nov 6, 2019, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2019) ജനറല്‍ ആശുപത്രി ക്യാന്റീന്‍ ജീവനക്കാരനെ കാണാതായതായി ഭാര്യയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുന്നുംകൈയിലെ സി പ്രകാശിനെ കാണാനില്ലെന്നാണ് ഭാര്യ സബിത പോലീസില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 23 മുതല്‍ യുവാവിനെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു.
< !- START disable copy paste -->
Keywords: Kasaragod, News, Kerala, Missing, Police, complaint, case, wife, Youth missing in Kunnumkai