യൂത്ത് ലീഗ് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫയല്‍ വിതരണം
Apr 15, 2015, 09:35 IST
(www.kasargodvartha.com 15/04/2015)മുസ്ലിം യൂത്ത് ലീഗ് യുവ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം ഗസ്സാലി നഗര്‍ ശാഖയുടെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫയല്‍ വിതരണം മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി വി.എം മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു