യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം കാസര്‍കോട് മണ്ഡലത്തില്‍ വിപുലമായ ഒരുക്കം
Sep 22, 2016, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 22/09/2016) 'രാജ്യഭിമാനം കാക്കുക അത്മാഭിമാനംഉണര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തി ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി കാസര്‍കോട് മണ്ഡലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പരിപാടികള്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആസൂത്രണം ചെയ്തു. പ്രതിനിധി സമേളനത്തി ലേക്കുള്ള മണ്ഡലത്തിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 25 ന് മുമ്പായി പഞ്ചായത്ത്, മേഖല സ്വാഗത സംഘം രൂപീകരണം നടത്തും. സെപ്തംബര്‍ 29 ന് പ്രമേയം വിശദീകരിച്ച് മണ്ഡലത്തില്‍ വാഹന പ്രചാരണ ജാഥ നടത്താനും അതിന് മുമ്പായി ശാഖ കണ്‍ വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.
ഒക്ടോബര്‍ മൂന്നിന് എല്ലാ ശാഖകളിലും പതാക ദിനമായി ആചരിക്കാനും ഒക്ടോബര്‍ അഞ്ചിന് പഞ്ചായത്ത് ശാഖ കേന്ദ്രങ്ങളില്‍ വിളംമ്പര ജാഥ നടത്താനും എട്ടാം തീയ്യതി നടക്കുന്ന പൊതു സമ്മേളനത്തിലേക്ക് മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ അണിനിരത്താനും വ്യത്യസ്തമായ പരിപാടികള്‍ മേഖല തലത്തില്‍ നടത്താനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ആസിഫ് സഹീര്‍ അധ്യക്ഷത വഹിച്ചു. സി എം എ സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ഭാരവാഹികളായ നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ല, എം എ നജീബ് എന്നിവര്‍ പ്രസംഗിച്ചു.
മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സലീം അക്കര, ശംസുദ്ധീന്‍ കിന്നിംഗാര്‍, ബി കെ ബഷിര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കബഡാജെ, ബഷീര്‍ ബി എം സി, റഹ്മാന്‍ തൊട്ടാന്‍, ഉമ്മര്‍ ഫാറുഖ് ആദൂര്‍, ഇഖ്ബാല്‍ ചൂരി, ഹക്കിം അജ്മല്‍, റഷീദ് തുരുത്തി, മാലിക്ക് ചെങ്കള, സി ടി റിയാസ്, സിദ്ധിഖ് ബേക്കല്‍, മുജീമ്പ് കമ്പാര്‍, അസീസ് ഹിദായത്ത് നഗര്‍, ടി എസ് ഹര്‍ഷാദ്, അസീസ് ബീജന്തടുക്ക, ഹൈദര്‍ കുടുപ്പംകുഴി, ബി ട്ടി അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ ആദൂര്‍, ഹമീദ് മഞ്ഞംപാറ, സിദ്ധീഖ് ചക്കര, എം എ. ഖലീല്‍, ഷൗക്കത്തലി പടുവടുക്ക, സലാം ചെര്‍ക്കള, ശരീഫ് ആലംപാടി, നൗഫല്‍ തായല്‍, ഹാരിസ് തായല്‍, ഷരീഫ് മുള്ളേരിയ്യ, എന്‍ എ ബഷിര്‍, സയ്യദ് താഹ തങ്ങള്‍, ടി എം സമീര്‍, അഷ്ഫാഖ് തുരുത്തി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Muslim-league, Kozhikode, District, Conference, Program, Registration, Panchayath, Nasar Chayintady, Haris Patla.