ചികിത്സയ്ക്ക് കൈക്കൂലി; യൂത്ത് ലീഗ് ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
Aug 4, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ ആദിവാസി യുവതിയെ ഡോക്ടര്‍ ചികിത്സ നല്‍കാതെ ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആശുപത്രിയിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കവാടത്തിനു മുന്നില്‍ പോലീസ് തടഞ്ഞു.
ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ആരിഫ്, സിദ്ദീഖ്, അഷ്‌റഫ്, മമ്മു ചാല, അബ്ദുര്‍ റഹ് മാന്‍, ഷമീര്‍ നേതൃത്വം നല്‍കി.
Keywords : General-Hospital, Protest, Youth League, Inauguration, Kasaragod.