പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ യൂത്ത് ലീഗിന്റെ അടുപ്പ്കൂട്ടല്‍ സമരം
Aug 2, 2017, 11:53 IST
കാസര്‍കോട്:(www.kasargodvartha.com) പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ അടുപ്പ്കൂട്ടല്‍ സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നെയ്മുന്നിസ, സമീന മുജീബ്, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് തായല്‍, റഫീഖ് തുരുത്തി, സി.ടി റിയാസ്, മുനീര്‍ സി ചെര്‍ക്കള, സദാനന്ദന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News,Kasaragod, Strike, Conducted, President, Inuaguration, Headpost office, Central government,Youth league, Youth league protest conducted