city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യ-ബ്ലേഡ് മാഫിയകള്‍ക്കെതിരെ യൂത്ത്‌ലീഗ് യുവജനരോഷം തിങ്കളാഴ്ച

കാസര്‍കോട്: (www.kasargodvartha.com 17.05.2014) മദ്യത്തിന്റെ വ്യാപനത്തിനെതിരേയും ബ്ലേഡ് മാഫിയകള്‍ക്കെതിരെയും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചരണ കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച അഞ്ചു മണിക്ക് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ യുവജനരോഷം സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ഉപ്പള, കാസര്‍കോട് ടൗണ്‍, ബേക്കല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷറഫ് എടനീര്‍,നാസര്‍ ചായിന്റടി, ടി.എസ്. നജീബ്, എ.കെ. ആരിഫ്, റഫീഖ് കേളോട്ട്, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, എം.സി. ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
മദ്യ-ബ്ലേഡ് മാഫിയകള്‍ക്കെതിരെ യൂത്ത്‌ലീഗ് യുവജനരോഷം തിങ്കളാഴ്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
Keywords: Malayalam News, Kasaragod, Liquor, Liquor-drinking, Blade mafia, Muslim Youth League, Muslim-youth-league, Muslim-league, Protest, March, Campaign, Uppala, Trikaripur, Bekal, Youth league protest against mafia's.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia