ഇടത് സര്‍ക്കാര്‍ മദ്യനയം: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
Jun 10, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2017) കേരളത്തില്‍ ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടു വരുന്നതിനായി യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന മദ്യ വിരുദ്ധ സമീപനങ്ങളെ തകിടം മറിച്ച് കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, മുജീബ് തളങ്കര, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, മൊയ്തീന്‍ കുഞ്ഞി കെ കെ പുറം, സഅദ് ബാങ്കോട്, സിദ്ദീഖ് ചക്കര, റഫീഖ് വിദ്യാനഗര്‍, അഷ്ഫാഖ് തുരുത്തി, ഖലീല്‍ അബൂബക്കര്‍, ഹാരിസ് ബെദിര, മുജീബ് തായലങ്ങാടി, അനസ് കണ്ടത്തില്‍, ഷാന്‍ഫര്‍ തായലങ്ങാടി, റസാഖ് തുരുത്തി, ഷഫീഖ് തുരുത്തി, ഹനീഫ ദീനാര്‍, റഷീദ് ഗസാലി നഗര്‍, ബദ്‌റുദ്ദീന്‍ ആര്‍ കെ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Youth League, Protest, Kasaragod, Liquor, LDF, Liquor Policy, Government.