യൂത്ത്ലീഗ് പ്രകടനം നടത്തി
Jul 16, 2012, 05:30 IST
തൃക്കരിപ്പൂര്‍ : തില്ലങ്കേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് ശാഹിദിനെ സി.പി.എമ്മുകാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ടി.എസ്.നജീബ്, എ.ജി.സി.ഷംസാദ്, സുബൈര്‍ പള്ളത്തില്‍, പി.സി.നസീര്‍, എം.ടി.പി.ഹൈദര്‍, പി.മുഹസിന്, ഇബ്രാഹിം തട്ടാനിച്ചേരി നേതൃത്വം നല്കി.
Keywords: kasaragod, Trikaripur, Youth League, March