യൂത്ത് ലീഗ് മല്ലം ശാഖാ കമ്മിറ്റി ഭാരവാഹികള്‍
Mar 29, 2016, 10:00 IST
ബോവിക്കാനം: (www.kasargodvartha.com 29/03/2016) മല്ലം കേന്ദ്രമായി ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മല്ലം ശാഖാ കമ്മിറ്റി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പിന്നോക്ക പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡാണ് മല്ലം. കൂടാതെ തീര്‍ത്ഥാടനത്തിനായി ദിനേന ആയിരക്കണക്കിനാളുകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മല്ലത്ത് എത്തിച്ചേരുന്നത്.
ഇവര്‍ക്ക് വല്ല ശാരീരിക അസ്വസ്തതകളും ഉണ്ടായാല്‍ നിലവില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തെ ബോവിക്കാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദ് കുഞ്ഞി ചാല്‍ക്കര അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയതു. ഷെരീഫ് മല്ലത്ത് സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി കെ സി റഫീഖ് (പ്രസിഡണ്ട്) ഷെഫീല്‍ മല്ലത്ത്, നിസാം ചെറക്കാല്‍, (വൈസ് പ്രസിഡണ്ട്), എം കുഞ്ഞി മല്ലം (ജനറല്‍ സെക്രട്ടറി) ഖലീല്‍ തോട്ടം, ഖാദര്‍ കുമ്പളത്തോട്ടി ജോയിന്റ് സെക്രട്ടറി), ബാഹി കൊളച്ചപ്പ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മന്‍സൂര്‍ മല്ലത്ത്, എം കെ ശാഫി, ശംസുദ്ദീന്‍ ചല്‍ക്കര, ബദ്‌റുദ്ദീന്‍ കൊളച്ചപ്പ്, ബഷീര്‍ തോട്ടം, സിദ്ദീഖ് കൊളച്ചപ്പ്, അസ്‌റുദ്ദീന്‍, താജുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ സവാദ്, മുഹമ്മദലി പാറ, മുഹമ്മദ് ശിബിലി, അബ്ദുല്‍ അര്‍ഷാദ്, സിദ്ദീഖ് ചാല്‍ക്കര, സല്‍മാന്‍ ഫാരിസ്, ഇബ്രാഹിം ശാദുലി, മുഹമ്മദ് അജ്മല്‍ തന്‍വീര്‍, അബ്ദുല്‍ ഫാരിസ്, ശാഹിദ് പ്രസംഗിച്ചു. കെ സി റഫീഖ് നന്ദി പറഞ്ഞു.
Keywords : Bovikanam, Committee, Office- Bearers, Kasaragod, Youth League Mallam.