city-gold-ad-for-blogger

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ വാന്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 14/08/2015) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ ഓംനി വാന്‍ തീവെച്ച് നശിപ്പിച്ചു.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കലിന്റെ വാനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചത്.

പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ജനാലയിലൂടെ പുറത്തു നോക്കിയപ്പോഴാണ് വാന്‍ കത്തുന്നതായി കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയച്ചെങ്കിലും അപ്പോഴേക്കും വാന്‍ മുഴുവനായും കത്തിയിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സിദ്ദീഖിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ വാന്‍ തീവെച്ച് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യൂത്ത് ലീഗ് നേതാവിന്റെ വാന്‍ തീവെച്ച് നശിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia