തുരുത്തി മുസ്ലിം യൂത്ത് ലീഗ് സി എച്ച് സെന്ററിലേക്ക് മരുന്നുകള്‍ കൈമാറി
May 28, 2017, 10:30 IST
തുരുത്തി: (www.kasargodvartha.com 28.05.2017) മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററിലേക്കുള്ള മരുന്നുകള്‍ തുരുത്തി മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി എ മുഹമ്മദ് കുഞ്ഞി കാസറകോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് കൈമാറി. ചടങ്ങില്‍ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് റഹീം തുരുത്തി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു.
വിവിധ ഘട്ടങ്ങളിലായി ഇത് നാലാം തവണയാണ് കോഴിക്കോട് സി എച്ച് സെന്ററിലേക്ക് മരുന്നുകള്‍ അയക്കുന്നത്. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് ടി എച്ച് മുഹമ്മദ് ഹാജി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് ഗ്രീന്‍, വാര്‍ഡ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ടി കെ, ടി എം എ തുരുത്തി, എ എന്‍ അബ്ദുര്‍ റഹ് മാന്‍, റസാഖ് ബെദിര, ടി എ ഷാഫി, സൈനുദ്ദീന്‍ ബി എസ്, സൈനുദ്ദീന്‍ ടി എസ്, ഹമീദ് ടി കെ, ശരീഫ് തുരുത്തി, ഇസ്മാഈല്‍, അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍ മെഡിക്കല്‍, നവാസ് ആനബാഗില്‍, ഹബീബ് ടി കെ, ജുനൈദ്, ശഫീഖ്, ഹബീബ് എ എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Muslim-league, Kasaragod, C.H-center, Programme, Inauguration, Thuruthi, Medicine.