യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ കൗണ്‍സില്‍ യോഗവും പ്രതിനിധി സംഗമവും നടത്തി
Feb 21, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 21/02/2016) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കപ്പെട്ട കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗവും പ്രതിനിധി സംഗമവും നടത്തി. സംഗമം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു.
ഹാരിസ് പടഌസ്വാഗതം പറഞ്ഞു. നൗഷാദ് മീലാദ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എല്‍.എ മഹ് മൂദ് ഹാജി, നാസര്‍ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി പ്രസംഗിച്ചു. ടി.എസ് നജീബ് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: സഹീര്‍ ആസിഫ് (പ്രസിഡണ്ട്), സി.എം സിദ്ദീഖ് സന്തോഷ് നഗര്‍ (ജനറല്‍ സെക്രട്ടറി), സലീം അക്കര (ട്രഷറര്‍), ബി.കെ ബഷീര്‍ പൈക്ക, ഇഖ്ബാല്‍ ചൂരി, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബി.എം.സി ബഷീര്‍ (വൈസ് പ്രസിഡണ്ട്), ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹ് മാന്‍ തൊട്ട, ഉമ്മര്‍ ഫാറൂഖ് ആദൂര്‍, ബഷീര്‍ ഫ്രണ്ട്‌സ് (ട്രഷറര്‍).

Keywords : Kasaragod, Muslim-league, Convention, Youth, Inauguration,Youth League General council.